മഞ്ഞുപുതഞ്ഞുകിടക്കുന്നബദരീനാഥിന്റെയുംകേദാർനാഥിന്റെയുംതാഴ്വരകളുൾക്കൊള്ളുന്നബിജ്നോർരൂപതയുടെഅമരക്കാരനായിഇന്ന്അഭിഷിക്തനാവുകയാണുമലയാളക്കരയുടെഅഭിമാനമായമോൺ. വിൻസന്റ്നെല്ലായിപ്പറന്പിൽ. നിസ്തുലസേവനങ്ങൾക്കുംഉന്നതപഠനങ്ങൾക്കും ശേഷംഉത്തരകാശിക്കടുത്തുള്ളഹിമാലയൻസാനുക്കളിൽചിന്ന്യാലിസോഡ്എന്നഎട്ടുകത്തോലിക്കാകുടുംബങ്ങൾമാത്രമുള്ളഒരുമിഷൻസ്റ്റേഷനിൽതാപസതുല്യമായജീവിതംനയിച്ച്സ്നേഹശുശ്രൂഷനടത്തിവരുന്നതിനിടയിലാണ്മേൽപ്പട്ടക്കാരനാകാനുള്ളവിളിയെത്തുന്നത്.
മോൺ. നെല്ലായിപ്പറന്പിൽദീപികയ്ക്കുനൽകിയഅഭിമുഖത്തിൽനിന്ന്:
തൃശൂർജില്ലയിലെപറപ്പൂക്കരമുളങ്ങ്എന്നകൊച്ചുഗ്രാമത്തിൽനെല്ലായിപ്പറന്പിൽലോനപ്പൻ- റോസിദന്പതികളുടെഅഞ്ചാമത്തെമകനായി1971മേയ്30ന്ജനനം. ഏഴാംക്ലാസുവരെതൊട്ടിപ്പാൾകർഷകസമാജംയുപിസ്കൂളിലുംഎട്ടുമുതൽപത്തുവരെപറപ്പൂക്കരപിവിഎസ്സ്കൂളിലുംവിദ്യാഭ്യാസം.
വൈദികനാകാനുള്ളവിളി
അഞ്ചാംക്ലാസിൽപഠിക്കുന്പോഴാണ്അൾത്താരബാലനാകാനുള്ളമോഹമുദിച്ചത്. വീട്ടിൽനിന്നുപറപ്പൂക്കരഫൊറോനപള്ളിയിലേക്കുമൂന്നരകിലോമീറ്റർദൂരമുണ്ടെങ്കിലുംഎല്ലാശനിയുംഞായറുംഉൾപ്പെടെമുഴുവൻഅവധിദിവസങ്ങളിലുംപള്ളിയിൽപോകുമായിരുന്നു. അന്നുതോമസ്പാറേക്കാടനച്ചനായിരുന്നുവികാരി. അദ്ദേഹമെന്നെഅൾത്താരബാലനാക്കി. നിർബന്ധബുദ്ധിക്കാരനുംകണിശക്കാരനുമായിരുന്നെങ്കിലുംവിശുദ്ധനായവൈദികനായിരുന്നുഅദ്ദേഹം. ആവന്ദ്യവൈദികനാണുപുരോഹിതനാകണമെന്നആഗ്രഹംഎന്നിൽഅങ്കുരിപ്പിച്ചതുംഅരക്കിട്ടുറപ്പിച്ചതും. പത്താംതരത്തിൽപഠിക്കുന്പോൾഫാ. ജോൺവാഴപ്പിള്ളിയായിരുന്നുവികാരി. അദ്ദേഹമാണെന്നെഇരിങ്ങാലക്കുടമൈനർസെമിനാരിയിലെദൈവവിളിക്യാന്പിലേക്കുപറഞ്ഞയച്ചത്.
ഇരിങ്ങാലക്കുടരൂപതയ്ക്കുവേണ്ടിയുള്ളസ്ക്രീനിംഗ്കഴിഞ്ഞപ്പോൾഞാനതിലുൾപ്പെടാതിരുന്നതിനാൽചെറിയവിഷമംതോന്നി. അപ്പോഴാണ്അവിടെയുണ്ടായിരുന്നബിജ്നോർരൂപതയുടെവൊക്കേഷൻപ്രമോട്ടർഫാ. ആന്റോപുതുശേരിസിഎംഐഎന്റെഅരികിലെത്തിയത്. അങ്ങനെഞങ്ങൾമൂന്നുപേർബിജ്നോർമിഷൻരൂപതയ്ക്കുവേണ്ടിതെരഞ്ഞെടുക്കപ്പെട്ടു.
1987ജൂണിൽബിജ്നോറിലെപദംപുർസെന്റ്ജോസഫ്സ്മൈനർസെമിനാരിയിൽപരിശീലനംതുടങ്ങി. തുടർന്ന്അലഹാബാദിലെ(പ്രയാഗ്രാജ്) മേജർസെമിനാരിയിൽ. മിഷൻദൗത്യവുമായിപോയമൂന്നുപേരിൽരണ്ടുപേർവൈദികരായി. ഞാനുംഇരിങ്ങാലക്കുടരൂപതയിലെതാഴേക്കാട്ഇടവകയിൽനിന്നുള്ളഫാ. ജോസ്ആലുക്കലും. 1999ഏപ്രിൽഎട്ടിന്എന്റെസ്വന്തംഇടവകയായപറപ്പൂക്കരസെന്റ്ജോൺനെപുംസ്യാൻഫൊറോനപള്ളിയിൽവച്ച്ബിജ്നോറിന്റെപ്രഥമമെത്രാൻമാർഗ്രേഷ്യൻമുണ്ടാടൻപിതാവിന്റെകൈവയ്പുവഴിപൗരോഹിത്യംസ്വീകരിച്ചു.
പദംപുർമൈനർസെമിനാരിയിൽവൈസ്റെക്ടറായിട്ടായിരുന്നുതുടക്കം. പിന്നീട്ഉത്തരകാശിയിലെമിഷൻസ്റ്റേഷനിലെപ്രീസ്റ്റ്ഇൻ ചാർജ്. തുടർന്ന്തത്വശാസ്ത്രത്തിൽബിരുദാനന്തരബിരുദംസ്വന്തമാക്കാൻബംഗളൂരുധർമാരാംകോളജിലേക്ക്. പഠനശേഷംതിരികെബിജ്നോറിലെയുംപദംപുരിലേയുംമൈനർസെമിനാരികളിൽറെക്ടറായിസേവനം.
2009ൽരൂപതയുടെവികാരിജനറാൾ. തുടർന്ന്ബെൽജിയംലൂവെയിനിലെകാത്തലിക്യൂണിവേഴ്സിറ്റിയിൽനിന്നുലൈസൻഷ്യേറ്റ്. 2012മുതൽഅഞ്ചുവർഷക്കാലംഅലഹാബാദ്സെന്റ്ജോസഫ്സ്റീജണൽസെമിനാരിയിൽപ്രഫസർ. 2017അവസാനംമുതൽഈമാസംആദ്യആഴ്ചവരെചിന്ന്യാലിസോഡെന്നമിഷൻസ്റ്റേഷനിൽതാപസതുല്യമായജീവിതം.
അപ്രതീക്ഷിതനിയോഗം
അപ്രതീക്ഷിതമായിരുന്നുഈപുതുനിയോഗം. കർദിനാൾആലഞ്ചേരിപ്പിതാവ്ഫോണിലൂടെസിനഡ്തീരുമാനംഅറിയിച്ചപ്പോൾകുറച്ചുനേരത്തേക്ക്എനിക്കൊന്നുംമിണ്ടാനായില്ല. എല്ലാംദൈവികപദ്ധതിയായുംപരിശുദ്ധാത്മ നിയോഗമായുംകാണുന്നു. ഇതൊരുവെല്ലുവിളിനിറഞ്ഞവലിയഉത്തരവാദിത്വമാണെന്നുബോധ്യമുണ്ട്. ദൈവകൃപയിൽആശ്രയിച്ച്എല്ലാവരുടെയുംസഹകരണവുംപ്രോത്സാഹനവുംപ്രാർഥനയുംഅഭ്യർഥിച്ചുകൊണ്ട്മുന്നോട്ടുപോകും. പിന്നെപിതൃതുല്യനായബിഷപ്എമരിറ്റസ്മാർഗ്രേഷ്യൻമുണ്ടാടനുംസ്നേഹോപദേശങ്ങൾനൽകിവരുന്നബിഷപ്മാർജോൺവടക്കേലുംഎല്ലാസഹായങ്ങളുംവാഗ്ദാനംചെയ്തുകൊണ്ട്ഒപ്പമുണ്ട്.
ദേവഭൂമിയിലെരൂപത
മീററ്റ്രൂപതയുടെഭാഗമായിരുന്നഇന്നത്തെബിജ്നോർരൂപതപ്രദേശം1972ലാണ്സീറോമലബാർസഭയുടെഎക്സാർക്കേറ്റായിരൂപംകൊണ്ടത്. ഗ്രേഷ്യൻമുണ്ടാടൻപിതാവിനൊപ്പംഫാ. കാസിയൂസ്സിഎംഐ, ഫാ. ജെറാൾഡ്സിഎംഐഎന്നിവർഇവിടെമിഷൻപ്രവർത്തനംആരംഭിക്കുന്പോൾഒരൊറ്റകത്തോലിക്കാകുടുംബംപോലുംഇവിടെയുണ്ടായിരുന്നില്ല.
പിന്നീട്77ൽരൂപതയായിഉയർത്തപ്പെടുകയുംമാർഗ്രേഷ്യൻമുണ്ടാടൻപ്രഥമമെത്രാനാവുകയുംചെയ്തു. അദ്ദേഹംവിരമിച്ചപ്പോൾഇപ്പോഴത്തെമെത്രാൻമാർജോൺവടക്കേൽദൗത്യംതുടർന്നു.
ഇന്നിപ്പോൾവിശുദ്ധകുർബാനയർപ്പിക്കപ്പെടുന്ന40മിഷൻസ്റ്റേഷനുകളും30സ്കൂളുകളുംഅയ്യായിരത്തോളംകത്തോലിക്കരുംഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്സംസ്ഥാനങ്ങളിലായിവ്യാപിച്ചുകിടക്കുന്നഈരൂപതയിലുണ്ട്.
കേദാർനാഥ്, ബദരീനാഥ്എന്നീഹൈന്ദവപുണ്യസ്ഥലങ്ങളുംഹേമകുണ്ഠ്എന്നസിക്കുപുണ്യസ്ഥലവുംഉൾപ്പെടുന്നദേവഭൂമിഎന്നറിയപ്പെടുന്നഒരുപ്രദേശത്താണ്ക്രിസ്തുവിന്റെമിഷൻദൗത്യംനാംവിജയകരമായിനിർവഹിച്ചുവരുന്നത്. ഇതിനായി61രൂപതവൈദികരുംഅഞ്ച്സിഎംഐവൈദികരുംവിവിധകോൺഗ്രിഗേഷനുകളിലേതായി150സിസ്റ്റേഴ്സുംസേവനംഅനുഷ്ഠിക്കുന്നുണ്ട്.
ഉത്കണ്ഠയുംആശങ്കയുംനിറഞ്ഞതാണ്ഈകാലഘട്ടത്തിലെപുതുദൗത്യമെന്നുറപ്പുണ്ട്. “സ്നേഹസേവനംദൈവത്തിനുംമനുഷ്യർക്കുമായി’ എന്നതാണുഞാൻഎടുത്തിരിക്കുന്നആപ്തവാക്യം. പുതിയഉണർവോടെസർവജനങ്ങളിലേക്കുംക്രിസ്തുസ്നേഹവുമായിഇറങ്ങിച്ചെല്ലുകയെന്നതാണുലക്ഷ്യം.
സഹോദരങ്ങൾ
ലില്ലി, ആന്റണി, ജെയ്സൻ, ഷാബു(ഗുജറാത്ത്), ലീനഎന്നിവരാണുസഹോദരങ്ങൾ. പിതാവ്ലോനപ്പൻ2017ലുംഅമ്മറോസി2011ലുംമരിച്ചു.
കടപ്പാട്- ദീപിക