ഒക്ടോബര്‍ 30-Ɔο തിയതി ബുധനാഴ്ച – ട്വിറ്ററില്‍ പങ്കുവച്ച പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ത്ഥന
വത്തിക്കാനില്‍ പതിവുള്ള പൊതുകൂടിക്കാഴ്ച പരിപാടിക്കുശേഷം പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്തത് :
“സഭാദൗത്യത്തിന്‍റെ പ്രയോക്താവ് പരിശുദ്ധാത്മാവാണ് : അവിടുന്നാണ് സുവിശേഷപ്രഘോഷകരെ നയിക്കുന്നതും അവര്‍ക്ക് വഴികാട്ടുന്നതും. ദൈവത്തോട് ആര്‍ദ്രതയും സഹോദരങ്ങളോടു ആദരവും പ്രകടമാക്കാന്‍ പോരുന്ന തുറവുള്ള ഹൃദയം തരണമേയെന്ന് ദൈവാരൂപിയോടു പ്രാര്‍ത്ഥിക്കാം.” #മിഷണറിമാസം #പൊതുകൂടിക്കാഴ്ച
The Holy Spirit is the protagonist of the Church’s mission: it is He who guides the path of the evangelizers showing them the way to follow. We ask the Holy Spirit for an open heart, sensitive to God and hospitable to our brothers. #GeneralAudience #Missionary October
ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.