കോന്നി സിഎഫ്‌ആര്‍ഡിയുടെ കീഴിലുള്ള ഫുഡ് ക്വാളിറ്റി മോണട്ടറിംഗ് ലബോറട്ടറിയിലേക്ക് 15000 രൂപ പ്രതിമാസ വേതന നിരക്കില്‍ ജൂനിയര്‍ അനലിസ്റ്റുകളെ (കെമിസ്ട്രി/ഫുഡ് ടെക്‌നോളജി) കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ അഞ്ച്. കൂടുതല്‍ വിവരവും അപേക്ഷാ ഫോറവും www.supplycokerala.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.