2020 ജൂണിൽ നടക്കുന്ന PSC L D Clerk പരീക്ഷക്കുള്ള തീവ്ര പരിശീല കോഴ്സ് നവംബർ 16 മുതല്‍ അതിരൂപതാ മാനവവിഭവശേഷി വികസന ട്രസ്റ്റിന്റെ (CAHRD Trust ) ചുമതലയിൽ അതിരൂപതാ കേന്ദ്രത്തിൽ നടക്കും.താല്‍പര്യമുളളവര്‍ ബന്ധപ്പെടുക.വിളിക്കേണ്ട നമ്പര്‍-8075473727(ഓഫീസ്),6238726097 (ഡയറക്ടര്‍)
L D Clerk പരീക്ഷക്കുള്ള തീവ്ര പരിശീല കോഴ്സ് നവംബർ 16 മുതല്‍ അതിരൂപതാ കേന്ദ്രത്തിൽ…
