തമിഴ്‌നാട് ഫിഷറീസ് യൂണിവേഴ്സിറ്റിയിൽ ഒഴിവുകൾ… Oct 21, 2019 | Helpdesk, News at a glance | തമിഴ്‌നാട് ഫിഷറീസ് യൂണിവേഴ്സിറ്റിയിൽ ഒഴിവുകൾ. പ്രായ പരിധി 30 വയസ് . ശമ്പളം: 70,000 വരെ. അവസാന തിയ്യതി: 05/11/2019 കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ലിങ്ക് സന്ദർശിക്കുക.