മാർപ്പാപ്പയുടെ ആഗോള പ്രാർത്ഥനാ നെറ്റ്വർക്ക് യുവജനങ്ങളെ പരമ്പരാഗത പ്രാർത്ഥനയിൽ ഉൾപ്പെടുത്താൻ ഈ സ്മാർട്ട് ജപമാലയിലൂടെ ഒരു പുതിയ വഴി കണ്ടെത്തുകയാണ്. Click To Pray eRosary എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കയ്യിലണിയാവുന്ന കൈവള (bracelet )പോലുള്ള ഉപകരണം വിലപ്പെട്ട ഒരു പ്രാർത്ഥനാസമാഹാരം കൂടിയാണ്. കുരിശടയാളം വരച്ചാണ് ഈ സ്മാർട്ട് ജപമാല തുറക്കുന്നത്. ലോകസമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ കൈയ്യിലണിയാവുന്ന ജപമാല ഉപകരണം.
ലോകസമാധാനത്തിനായി പ്രാർത്ഥിക്കാൻ ഒരു സ്മാർട്ട് കൊന്ത…
