ഒക്ടോബര്‍ 16-Ɔο തിയതി ബുധനാഴ്ച പങ്കുവച്ച സാമൂഹ്യശ്രൃംഖല സന്ദേശം
പതിവുള്ള പ്രതിവാര പൊതുകൂടിക്കാഴ്ചയ്ക്കുശേഷം പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത “ട്വിറ്റര്‍” സന്ദേശമാണിത് :
“ദൈവത്തിന്‍റെ ക്രിയാത്മകതയെ തടസ്സപ്പെടുത്താതെ, അവിടുന്നുമായി ഐക്യപ്പെടാന്‍ നമ്മുടെ ഹൃദയങ്ങളെ അനുവദിക്കാം. അവിടുത്തെ ആശ്ചര്യവഹങ്ങളായ ഇടപെടലുകളില്‍ വിസ്മയംകൊള്ളാനുള്ള കൃപയ്ക്കായും നമുക്കു പ്രാര്‍ത്ഥിക്കാം.” ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.