അഭിവന്ദ്യ ബിഷപ്പ് ജെയിംസ് ആനപറമ്പിൽ പിതാവ് ആലപ്പുഴ രൂപതയുടെ ബിഷപ്പ്ആയി ചുമതല ഏറ്റു. അഭിവന്ദ്യ സ്റ്റീഫൻ അത്തിപൊഴി പിതാവ് രാജിവച്ച ഒഴിവിലാണ് പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ,ജെയിംസ് ആനപറമ്പിൽ പിതാവിനെ നിയമിച്ചത്. ഒക്ടോബർ 11 ആം തീയതി രൂപതയുടെ 67 ആം വാർഷികം ആഘോഷിക്കുന്ന ദിവസം ആണ് റോം ൽ നിന്നുള്ള പരിശുദ്ധ പിതാവിന്റെ പ്രഖ്യപനം ഉണ്ടായത്.