👉 NMMS അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി : ഒക്ടോബർ 10

👉 NTSE അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി : ഒക്ടോബർ 10

👉 APJ അബ്ദുൽ കലാം സ്കോളർഷിപ് (പോളി ടെക്നിക് ) അവസാന തിയ്യതി : ഒക്ടോബർ 5

👉 UGC NET അപേക്ഷ : അവസാന തിയ്യതി : ഒക്ടോബർ 9

👉 UGC CSIR NET : അവസാന തിയ്യതി ഒക്ടോബർ :10

👉 JEE (main) അപേക്ഷ : അവസാന തിയ്യതി : ഒക്ടോബർ 10

👉 ബീഗം ഹസ്രത് മഹൽ സ്കോളർഷിപ് (മൌലാന സ്കോളർഷിപ്) രെജിസ്ട്രേഷൻ : ഒക്ടോബർ 15

👉 പ്രീ മെട്രിക് സ്കോളർഷിപ് ഫോർ മൈനോറിറ്റീസ് : അവസാന തിയ്യതി ഒക്ടോബർ 15

👉 CA/ICWA(CMA)/CS സ്കോളർഷിപ് അവസാന തിയ്യതി : ഒക്ടോബർ 21

👉 K TET അഡ്മിറ്റ് കാർഡ് ഡൌൺലോഡ് : ഒക്ടോബർ 25 മുതൽ

👉 റേഷൻ കാർഡ് ആധാർ ലിങ്കിംഗ് അവസാന തിയ്യതി : ഒക്ടോബർ 31

👉 റേഷൻ കാർഡ് പാൻ കാർഡ് ലിങ്കിംഗ് അവസാന തിയ്യതി : ഡിസംബർ 31

👉ബീഗം ഹസ്രത് മഹൽ സ്കോളർഷിപ് (മൌലാന സ്കോളർഷിപ് ) ഡോക്യുമെന്റ് അപ്‌ലോഡ് ചെയ്യാനുള്ള അവസാന തിയ്യതി : ഒക്ടോബർ 31

👉പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ് ഫോർ മൈനോറിറ്റീസ് ഫ്രഷ് ആൻഡ് റിന്യൂവൽ അവസാന തിയ്യതി : ഒക്ടോബർ 31

👉സെൻട്രൽ സെക്ടർ സ്കോളർഷിപ് ഫ്രഷ് ആൻഡ് റിന്യൂവൽ അവസാന തിയ്യതി : ഒക്ടോബർ 31

👉സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ് ഫ്രഷ് ആൻഡ് റിന്യൂവൽ അവസാന തിയ്യതി : ഒക്ടോബർ 31

👉ഡിസ്ട്രിക്ട് മെറിറ്റ് സ്കോളർഷിപ് ഫ്രഷ് ആൻഡ് റിന്യൂവൽ അവസാന തിയ്യതി : ഒക്ടോബർ 31

👉 മെറിറ്റ് സ്കോളർഷിപ് ടു ദി ചിൽഡ്രൻ ഓഫ് സ്കൂൾ ടീച്ചേർസ് ഫ്രഷ് ആൻഡ് റിന്യൂവൽ അവസാന തിയ്യതി : ഒക്ടോബർ 31

👉ഹിന്ദി സ്കോളർഷിപ് ഫ്രഷ് ആൻഡ് റിന്യൂവൽ അവസാന തിയ്യതി : ഒക്ടോബർ 31

👉മുസ്ലിം നാടാർ ഗേൾസ് സ്കോളർഷിപ് ഫ്രഷ് ആൻഡ് റിന്യൂവൽ അവസാന തിയ്യതി : ഒക്ടോബർ 31

👉സംസ്‌കൃതം സ്കോളർഷിപ് ഫ്രഷ് ആൻഡ് റിന്യൂവൽ അവസാന തിയ്യതി : ഒക്ടോബർ 31

👉സുവർണ ജൂബിലി മെറിറ്റ് സ്കോളർഷിപ് ഫ്രഷ് ആൻഡ് റിന്യൂവൽ അവസാന തിയ്യതി : ഒക്ടോബർ 31

👉ബ്ലൈൻഡ് /PH സ്കോളർഷിപ് ഫ്രഷ് ആൻഡ് റിന്യൂവൽ അവസാന തിയ്യതി : ഒക്ടോബർ 31

👉മ്യൂസിക് ഫൈൻ ആർട്സ് സ്കോളർഷിപ് ഫ്രഷ് ആൻഡ് റിന്യൂവൽ അവസാന തിയ്യതി : ഒക്ടോബർ 31

👉ASPIRE സ്കോളർഷിപ് ഫ്രഷ് ആൻഡ് റിന്യൂവൽ അവസാന തിയ്യതി : ഒക്ടോബർ 31

👉പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ് ഫോർ ഡിസബിലിറ്റീസ് ഫ്രഷ് ആൻഡ് റിന്യൂവൽ അവസാന തിയ്യതി : ഒക്ടോബർ 31