ന്യൂഡല്‍ഹി: യു.ജി.സി നെറ്റ് പരീക്ഷ എഴുതുന്നതിനുള്ള അപേക്ഷ നല്‍കാനുള്ള സമയപരിധി നീട്ടി. അപേക്ഷാ തിയ്യതി ഇന്ന് അവസാനിക്കാനിരിക്കെയാണ് നീട്ടിനല്‍കിയത്. ഒക്ടോബര്‍ 15 വരെയാണ് സമയം നീട്ടിയത്.ഒക്ടോബര്‍ 15 രാത്രി 11.50 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാനാവും. അപേക്ഷാ ഫീസ് ഒക്ടോബര്‍ 16ന് രാത്രി 11.50 വരെ അടയ്ക്കാനാവും.നെറ്റ്/ജെ.ആര്‍.എഫിന് അപേക്ഷിക്കാനുള്ള ലിങ്ക്: https://ugcnet.nta.nic.in
യു.ജി.സി നെറ്റ് അപേക്ഷിക്കാനുള്ള സയമം നീട്ടി
