തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ സ്ഥലം അനന്തപുരി ആശുപത്രി കയ്യേറാൻ ശ്രമം നടത്തുന്നു.

തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയുടെ കാർ പാർക്കിംഗ് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ സ്ഥലത്തിലാണ് . രൂപത ലീസിന് നൽകിയിരിക്കുന്ന ഇവിടെ ആരോടും ചോദിക്കാതെയും പറയാതെയും ആശുപത്രി മാനേജ്മന്റ് അനധികൃത നിർമ്മാണങ്ങൾ ചെയ്യാൻ തുടങ്ങുകയും ബിഷപ്പ് ഇടപെട്ട് ഫെറോനാ വികാരി വന്ന് തടയുകയുമായിരുന്നു.ആശുപത്രി ഉടമ ഡോ.മാർത്താണ്ടൻ പിള്ളയെയും ഒപ്പം സർക്കാർ ഉദ്യോഗസ്ഥരെയും വീഡിയോയില്‍ കാണാം