തിരുവനനന്തപുരം: ചികിത്സയിൽ കഴിയുന്ന ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യത്തിന്റെ ആരോഗ്യനിലയിൽ പുരോഗതി. പനിയും തുടർന്നുണ്ടായ അണുബാധയ്ക്കുമുള്ള ചികിത്സയിലാണ്. സ്വകാര്യ ആശുപത്രിയിൽ ഇപ്പോഴും വെന്റിലേറ്ററിൽ തുടരുകയാണെങ്കിലും മെച്ചപ്പെട്ട നിലയിൽ അദ്ദേഹം പ്രതികരിക്കുന്നുണ്ട്.
ആർച്ച് ബിഷപ് ഡോ. സൂസപാക്യത്തിന്റെ ആരോഗ്യനിലയിൽ പുരോഗതി
