പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ മ​ന്ത്രി എം.​എം. മ​ണി​ക്ക് പ​രി​ക്ക്. കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ മ​ണി​യു​ടെ ത​ല​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.ഇ​ട​ത് സ്ഥാ​നാ​ർ​ഥി കെ.​യു. ജ​നീ​ഷ് കു​മാ​റി​ന് വേ​ണ്ടി​യു​ള്ള പ്ര​ചാ​ര​ണ​ത്തി​നി​ടെ ചി​റ്റാ​റി​ൽ വ​ച്ച് ഒ​രു വീ​ടി​ന്‍റെ ഗേ​റ്റ് ത​ട്ടി​യാ​ണ് മ​ന്ത്രി​യു​ടെ ത​ല​യ്ക്ക് പ​രി​ക്കേ​റ്റ​ത്. ഇ​തേ തു​ട​ർ​ന്ന് പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ മ​ണി ചി​കി​ത്സ തേ​ടി. എ​ന്നാ​ൽ പ​രി​ക്ക് നി​സാ​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.