കൊ​ച്ചി: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ​തി​രെ മാ​ണി.​സി.​കാ​പ്പ​ൻ സി​ബി​ഐ​ക്ക് ന​ൽ​കി​യ മൊ​ഴി പു​റ​ത്ത്. 2013ലെ ​മൊ​ഴി ആ​ര്‍​എ​സ്പി നേ​താ​വ് ഷി​ബു ബേ​ബി ജോ​ണാ​ണ് പു​റ​ത്തു​വി​ട്ട​ത്. ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഓ​ഹ​രി വാ​ങ്ങാ​നാ​യി മും​ബൈ വ്യ​വ​സാ​യി ദി​നേ​ശ് മേ​നോ​ൻ കോ​ടി​യേ​രി​ക്ക് പ​ണം ന​ല്‍​കി​യെ​ന്നാ​ണ് കാ​പ്പ​ന്‍റെ മൊ​ഴി.ദി​നേ​ശ് മേ​നോ​ൻ കാ​പ്പ​നെ​തി​രെ സി​ബി​ഐ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. കാ​പ്പ​ൻ മൂ​ന്ന​ര​ക്കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് പ​രാ​തി. ഇ​ത് സം​ബ​ന്ധി​ച്ച് സി​ബി​ഐ​ക്ക് ന​ൽ​കി​യ മൊ​ഴി​യി​ലാ​ണ് പ​രാ​മ​ർ​ശം. കോ​ടി​യേ​രി​യും ബി​നീ​ഷു​മാ​യി ദി​നേ​ശ് പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്തി​യെ​ന്നും കാ​പ്പ​ന്‍റെ മൊ​ഴി​യി​ൽ പ​റ​യു​ന്നു.കി​യാ​ലി​ന്‍റെ ഓ​ഹ​രി വി​ൽ​പ്പ​ന ന​ട​ന്ന കാ​ല​ത്താ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. അ​ന്ന് കോ​ടി​യേ​രി ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യി​രു​ന്നു. ദി​നേ​ശ് മേ​നോ​ന്‍റെ ക​മ്പ​നി​ക്ക് ഓ​ഹ​രി​ക​ള്‍ ല​ഭി​ച്ചെ​ങ്കി​ലും പി​ന്നീ​ട് റ​ദ്ദാ​ക്ക​പ്പെ​ട്ടു. ഇ​തോ​ടെ ദി​നേ​ശ് ഭീ​ഷ​ണി​പ്പെ​ടു​ത്തി 25 ല​ക്ഷം രൂ​പ ത​ന്നോ​ട് വാ​ങ്ങി​യെ​ന്നും കാ​പ്പ​ന്‍ മൊ​ഴി ന​ല്‍​കി​യി​രു​ന്നു. മൊ​ഴി​യു​ടേ​തെ​ന്ന് കാ​ണി​ച്ച് രേ​ഖ​യ​ട​ക്കം ഷി​ബു ബേ​ബി ജോ​ൺ പു​റ​ത്തു​വി​ട്ടു. കാ​പ്പ​ൻ മൊ​ഴി​യി​ൽ ഉ​റ​ച്ച് നി​ൽ​ക്കു​ന്നു​ണ്ടോ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.