വോട്ടുകച്ചവടം കോണ്ഗ്രസിന്റെ പണിയെന്ന് എംഎം മണി. പാലായില്‍ 7000 വോട്ടിന്റെ കച്ചവടം കോണ്ഗ്രസ് ആര്‍എസ്‌എസുമായി നടത്തിയിരുന്നു. അല്ലെങ്കില്‍ 10000 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഇടതുപക്ഷം ജയിക്കുമായിരുന്നു. മുല്ലപ്പള്ളി വിവരം കുറഞ്ഞ കെപിസിസി അധ്യക്ഷനാണെന്നും എംഎം മണി കൂട്ടിച്ചേര്‍ത്തു.