ദാവാ സംഘങ്ങൾ കോളേജുകളിൽ വ്യാപിക്കുന്നതായി റിപ്പോർട്ട്‌. ക്രിസ്തു മതത്തെ ദുരുപയോഗം ചെയ്ത് പ്രത്യേക മതം രൂപീകരിച്ചു കുട്ടികളുടെ വിശ്വാസ ജീവിതത്തെ വഴിതിരിച്ചു വിടാൻ ലക്ഷ്യമിടുന്ന ഇവര്‍ കേരളത്തില്‍ വ്യപകമാണെന്നാണ് റിപ്പോര്‍ട്ട്‌.
പ്രധാനമായും യുവതലമുറയെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഇവർ ക്രിസ്തു നാമം ഉപയോഗിച്ച് കുട്ടികളെ ആകർഷിക്കുകയും തുടർന്ന് ഇസാ നബിയെ യേശുവിനോട് താരതമ്യപ്പെടുത്തി കുരിശുമരണം വ്യാജമാണെന്ന തെറ്റിദ്ധാരണ കുട്ടികളിൽ ഉണ്ടാക്കി അവരെ മുസ്ലിം മതത്തിലേക്ക് മാറാൻ പ്രേരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഇതിനായി കുട്ടികളെ ലഹരിക്ക് അടിമകളാക്കാനും ഇവർ ശ്രമിക്കുന്നു. പ്രധാനമായും ക്രൈസ്തവ വിഭാഗത്തിലെ പെൺകുട്ടികളെ ലക്ഷ്യമിട്ട് പ്രണയം നടിച്ചു മത പരിവർത്തനം നടത്തുന്നതായും നിരവധി പരാതികൾ അടുത്തിടെ ഉയർന്നു വന്നിട്ടുണ്ട്. സംഭവം വിവാദം ആയിട്ടും മൗനം തുടരുകയാണ് അധികൃതരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും