കൊച്ചിൻ ഷിപ്‌യാർഡിൽ വിവിധ തസ്തികകളിലായി നിരവധി ഒഴിവുകൾ.ഓഫീസ് അസിസ്റ്റന്റ്, അക്കൗണ്ടന്റ്, എഞ്ചിനീയർ തുടങ്ങിയ തസ്തികകളിലേക്കാണ് ഒഴിവുകള്‍.28,000 മുതൽ 1,10,000 രൂപ വരെ ശമ്പളം.അപേക്ഷിക്കേണ്ട അവസാന തീയതി: 30 സെപ്റ്റംബർ 2019.കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ലിങ്ക് സന്ദർശിക്കുക.