ചാർട്ടഡ് എക്കൗണ്ടൻസി (CA), കോസ്റ്റ് ആന്റ് വർക്ക് എക്കൗണ്ടൻസി (CMA), കമ്പനി സെക്രട്ടറി ഷിപ്പ് (CS ) എന്നീ കോഴ്സുകളിൽ പഠിക്കുന്ന ദാരിദ്യ രേഖയ്ക്കു താഴെയുള്ള ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കു നൽകുന്ന സംസ്ഥാന ന്യൂനപക്ഷ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിയ്ക്കാം.
വിശദ വിവരങ്ങൾക്ക്:0471-2302090,0471-2300524
http://Website: http://dcescholarship.kerala.gov.in/dmw/dmw_ma/dmw_ind.php#dialog