ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട് ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര​യി​ൽ നി​ർ​ത്തി​യി​ട്ട ലോ​റി​യു​ടെ പി​ന്നി​ൽ കാ​ർ ഇ​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. തി​രു​പ്പൂ​ർ സ്വ​ദേ​ശി​ക​ളാ​യ വെ​ങ്കി​ടാ​ച​ലം, ശ​ര​വ​ണ​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​വ​ർ. കാ​ർ യാ​ത്ര​ക്കാ​രാ​യ മ​റ്റ് ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.