സെപ്തംബര്‍ 19-Ɔο തിയതി വ്യാഴാഴ്ചത്തെ ട്വിറ്റര്‍ സന്ദേശം
പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ച സന്ദേശമാണിത്. സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ രാവിലെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ പങ്കുവച്ച വചനചിന്തയില്‍നിന്നും അടര്‍ത്തി എടുത്ത ചിന്തയുമാണിത് :
“ പ്രേഷിതരായ മെത്രാന്മാരും വൈദികരും ദൈവികദാനം തട്ടിയെടുത്ത് ഒരു തൊഴിലാക്കിയാല്‍ യേശുവിന്‍റെ വീക്ഷണം അവര്‍ക്കു നഷ്ടമാകും. അതിനാല്‍ ശുശ്രൂഷയാകുന്ന ദൈവികസമ്മാനം എന്നും കാത്തുസൂക്ഷിക്കാനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കാം.” #SantaMarta
If we bishops and priests appropriate the gift of God and turn it into a job, we lose the gaze of Jesus. Let us ask the Lord to help us take care of the gift of our ministry. #SantaMarta
ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ചു.