ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ആരോഗ്യവാനായും സന്തോഷവാനായും ദീർഘകാലം ജീവിക്കട്ടെ എന്നായിരുന്നു സോണിയ ആശംസിച്ചത്.പിറന്നാൾ ദിനത്തിൽ പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്ന് നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്.
നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് സോണിയ ഗാന്ധി…
