ഗാന്ധിനഗർ: പിറന്നാൾ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അമ്മ ഹീര ബെന്നിനെ സന്ദർശിച്ചു. ഗാന്ധിനഗറിലെ വീട്ടിലെത്തിയ മോദി അമ്മ ഹീര ബെന്നിനൊപ്പം ഭക്ഷണം കഴിച്ച ശേഷമാണ് മടങ്ങിയത്. 69ാം പിറന്നാൾ ദിനത്തോടനുബന്ധിച്ച് തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി ഗുജറാത്തിലെത്തിയത്.
69ാം പിറന്നാള്‍ അമ്മയ്ക്കൊപ്പം ആഘോഷിച്ച് മോദി….
