കര്‍ണ്ണല്‍ : ഭക്ഷണം വാഗ്ദാനം ചെയ്ത് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ എട്ട് പേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു. ഹരിയാനയിലെ കര്‍ണ്ണല്‍ എന്ന സ്ഥലത്താണ് സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി അപകടനില തരണം ചെയ്തു. യുവതിയുടെ ഫോണില്‍ നിന്നും പോലീസിന്‍റെ 100 എമര്‍ജന്‍സി നമ്പറില്‍ വിളിച്ചിരുന്നു. ഇത് പിന്തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്.
ഭക്ഷണം നല്‍കാമെന്ന വാഗ്ദാനവുമായി അടുത്ത് കൂടിയ രണ്ട് പേരാണ് യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്.
ഭക്ഷണം വാഗ്ദാനം ചെയ്ത് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാല്‍സംഗം ചെയ്തു…
