ക്രൈസ്തവ സമൂഹം ഈ കാലഘട്ടങ്ങളിൽ നേരിടുന്ന ഭീഷണികൾ നേരിടാനും വിശ്വാസ സംരക്ഷണത്തിനും ഐക്യത്തിനും വേണ്ടി സഭാ വെത്യാസം ഇല്ലാതെ നിലവിൽ വന്ന CAASA യുടെ സംസ്ഥാന പ്രതിനിധി സമ്മേളനം ഈ വരുന്ന സെപ്റ്റംബർ 21 ആം തീയതി കലൂരിൽ വെച്ച് നടക്കുന്നു.
CAASA യുടെ സംസ്ഥാന പ്രതിനിധി സമ്മേളനം സെപ്റ്റംബർ 21ന് കലൂരിൽ…
