കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 520 ഗ്രാം സ്വർണം പിടിച്ചു. സംഭവുമായി ബന്ധപ്പെട്ട് മലപ്പുറം മേൽമുറി സ്വദേശിയെ കസ്റ്റംസ് ഇന്റലിജൻസ് കസ്റ്റഡിയിലെടുത്തു.സ്വർണം സോപ്പുകട്ടകൾക്കുള്ളിൽ ഒളിപ്പിച്ചുകടത്താനായിരുന്നു ശ്രമം. പിടികൂടിയ സ്വർണത്തിന് വിപണിയിൽ 20 ലക്ഷം രൂപ വിലവരും.
നെടുമ്പാശേരിയില്‍ സ്വർണം സോപ്പുകട്ടകൾക്കുള്ളിൽ ഒളിപ്പിച്ചുകടത്താന്‍ ശ്രമം….
