കൊച്ചി: മട്ടാഞ്ചേരിയിലെ കറുത്ത ജൂതന്മാരുടെ സിനഗോഗ് മഴയിൽ തകർന്നു. തിങ്കളാഴ്ച പെയ്ത കനത്ത മഴയിലാണ് സിനഗോഗ് തകർന്നു വീണത്. 400 വർഷം പഴക്കമുള്ള ചരിത്രസ്മാരകമായിരുന്നു ഇത്.നൂറ്റാണ്ടുകള്‍ പഴക്കമുള്ള കറുത്ത ജൂതപ്പള്ളി സ്വദേശീയരായ ജൂതന്മാര്ക്ക് പ്രാര്‍ത്ഥിക്കാനുള്ള ഇടമായിരുന്നു. എന്നാല്‍, വര്‍ഷങ്ങളായി ഇവിടെ പ്രാര്‍ത്ഥനളൊന്നും നടക്കുന്നില്ല. സ്വകാര്യവ്യക്തികള്‍ സ്വന്തമാക്കിയ പള്ളി ഗോഡൗണ്‍ ആയിവരെ ഉപയോഗിച്ചിരുന്നു
400 വർഷം പഴക്കമുള്ള കറുത്ത ജൂതന്മാരുടെ സിനഗോഗ് മഴയിൽ തകർന്നു
