പാലാ സീറ്റ് യുഡിഎഫിന് തന്നെ എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പാലാ ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് വൻവിജയം നേടുമെന്ന് യു ഡി എഫ് വൻവിജയം നേടും
ജോസഫിന് എതിരായുള്ള കൂക്കിവിളിയും പ്രതിഷേധങ്ങളും കാര്യമാക്കേണ്ടതില്ല അത് ഏതാനും ചിലരുടെ പ്രതിഷേധം മാത്രമാണ് പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നവരുടെ ഗൂഢലക്ഷ്യങ്ങൾ നടക്കുകയില്ല വിമർശനങ്ങളെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു
പാലാ സീറ്റ് യുഡിഎഫിന് തന്നെ എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി…
