വാർത്തകൾ

🗞🏵 *പ്ര​ള​യ​ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ നി​ല​വി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് ഓ​ണ​ക്കോ​ടി.* മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം. ഓ​ണ​ക്കോ​ടി​ക്കു​ള്ള തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ല്‍ നി​ന്ന് അ​നു​വ​ദി​ക്കും.

🗞🏵 *സം​സ്ഥാ​ന​ത്ത് ചി​ല ജി​ല്ല​ക​ളി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പ്.* ഇ​തേ​ത്തു​ട​ർ​ന്നു വി​വി​ധ ജി​ല്ല​ക​ളി​ല്‍ കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഒ​റ്റ​തി​രി​ഞ്ഞു ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

🗞🏵 *യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ (യു​എ​ൻ​എ) സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ൽ സം​ഘ​ട​ന​യു​ടെ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ജാ​സ്മി​ൻ ഷാ​യു​ടെ ഭാ​ര്യ ഷ​ബ്ന​യേ​യും പ്ര​തി​ചേ​ർ​ത്തു.* കേ​സി​ലെ എ​ട്ടാം പ്ര​തി​യാ​ക്കി​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ത​ട്ടി​പ്പി​ൽ പ​ങ്കു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ന​ട​പ​ടി.

🗞🏵 *എ​യ​ർ​സെ​ൽ-​മാ​ക്സി​സ് കേ​സി​ൽ മു​ൻ ധ​ന​മ​ന്ത്രി പി.​ചി​ദം​ബ​ര​ത്തി​നും മ​ക​ൻ കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​നും ജാ​മ്യം.* സി​ബി​ഐ​യും എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റും ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളി​ലാ​ണ് ഡ​ൽ​ഹി റോ​സ് അ​വ​ന്യൂ കോ​ട​തിയാണ് ഇ​രു​വ​ർ​ക്കും ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഒ​രു ല​ക്ഷം രൂ​പ വീ​തം കെ​ട്ടി​വ​യ്ക്കാ​നും ഡ​ൽ​ഹി സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി ഒ.​പി. സൈ​നി ആ​വ​ശ്യ​പ്പെ​ട്ടു. എന്നാൽ ഐഎൻ എക്സ് മീഡിയ കേസിൽ ജുഡീഷ്യൽ കസ്റ്റഡി .

🗞🏵 *കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ൽ ചി​ഹ്ന​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്കം മു​റു​കു​ന്നു.* പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന ജോ​സ് ടോ​മി​ന് ര​ണ്ടി​ല ചി​ഹ്നം ന​ൽ​കാ​മെ​ന്ന് യു​ഡി​എ​ഫി​ൽ ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് പി.​ജെ. ജോ​സ​ഫ് പ​റ​ഞ്ഞു. ചി​ഹ്നം ന​ൽ​കി​ല്ലെ​ന്ന ഉ​പാ​ധി​യോ​ടെ​യാ​ണ് സ്ഥാ​നാ​ർ​ഥി​യെ അം​ഗീ​ക​രി​ച്ച​തെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

🗞🏵 *മ​ഹാ​രാ​ഷ്ട്ര​യി​ലെ മും​ബൈ​യി​ൽ വീ​ണ്ടും മ​ഴ ക​ന​ത്ത​തോ​ടെ ന​ഗ​രം വെ​ള്ള​ത്തി​ലാ​യി.* ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത മ​ഴ​യി​ൽ മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം താ​ളം തെ​റ്റി. 30 വി​മാ​ന​ങ്ങ​ളാ​ണ് ഇ​ന്ന് റ​ദ്ദാ​ക്കി​യ​ത്. 118 വി​മാ​ന​ങ്ങ​ൾ വൈ​കി​യാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

🗞🏵 *എ​സ്എ​ഫ്ഐ നേ​താ​വി​നു വേ​ണ്ടി സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി സ​ക്കീ​ർ ഹു​സൈ​ൻ ക​ള​മ​ശേ​രി എ​സ്ഐ അ​മൃ​ത് രം​ഗ​നെ ഫോ​ണ്‍ വി​ളി​ച്ച് വെ​ട്ടി​ലാ​യ സം​ഭ​വ​ത്തി​ല്‍ എ​സ്ഐ​യെ സ്ഥ​ലം മാ​റ്റാ​ന്‍ ശ്ര​മം.* ഭീ​ഷ​ണി​ക്കു വ​ഴ​ങ്ങി​ല്ലെ​ന്ന എ​സ്ഐ യു​ടെ മ​റു​പ​ടി പു​റ​ത്തു​വ​ന്ന​ത് പാ​ര്‍​ട്ടി​ക്കു നാ​ണ​ക്കേ​ടാ​യെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് പാ​ര്‍​ട്ടി നേ​തൃ​ത്വം.

🗞🏵 *മെ​ഹ​ബൂ​ബ മു​ഫ്തി​യെ കാ​ണാ​ൻ മ​ക​ൾ​ക്ക് സു​പ്രീം​കോ​ട​തി​യു​ടെ അ​നു​മ​തി*

🗞🏵 *കൊ​ച്ചി​യി​ലെ റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ​യി​ൽ ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു.* ചീ​ഫ് ജ​സ്റ്റീ​സാ​ണ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്. സ​ർ​ക്കാ​രി​നും കൊ​ച്ചി കോ​ർ​പ​റേ​ഷ​നും ഇ​തു​സം​ബ​ന്ധി​ച്ച് കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു.

🗞🏵 *യു​വ​വ്യ​വ​സാ​യി പോ​ൾ എം. ​ജോ​ർ​ജ് കൊ​ല്ല​പ്പെ​ട്ട കേ​സി​ലെ എ​ട്ട് പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ടു.* എ​ട്ട് പ്ര​തി​ക​ളു​ടെ ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ​യാ​ണ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ​ത്.

🗞🏵 *കോ​ള​ജ് ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി ന​ട​ത്തി​യ ഘോ​ഷ‍​യാ​ത്ര​യ്ക്കി​ടെ ജീ​പ്പ് ത​ട്ടി വ​ഴി​യാ​ത്ര​ക്കാ​രാ​യ അ​മ്മ​യ്ക്കും മ​ക​നും പ​രി​ക്ക്.* തി​രു​വ​ന​ന്ത​പു​രം പെ​രി​ങ്ങ​മ്മ​ല ഇ​ക്ബാ​ൽ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ചൊവ്വാഴ്ച ന​ട​ത്തി​യ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ലാ​ണ് സം​ഭ​വം. നൂ​റോ​ളം വാ​ഹ​ന​ങ്ങ​ളി​ൽ ഘോ​ഷ​യാ​ത്ര ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

🗞🏵 *ഇ​ന്ത്യ​യി​ല്‍ കൂ​ടു​ത​ല്‍ ആ​ണ​വ റി​യാ​ക്ട​റു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മ​ർ പു​ടി​ൻ.* അ​ടു​ത്ത 20 വ​ര്‍​ഷ​ത്തി​ന​കം ഇ​ന്ത്യ​യി​ല്‍ 20 ആ​ണ​വ റി​യാ​ക്ട​റു​ക​ൾ സ്ഥാ​പി​ക്കാ​നാ​ണ് പ​ദ്ധ​തി​യി​ടു​ന്ന​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ റ​ഷ്യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം പു​ടി​ൻ വ്യ​ക്ത​മാ​ക്കി.

🗞🏵 *ക​ണ്ണൂ​രി​ൽ സ​ന്യ​സ്ത​രു​ടെ പ്രതിഷേധ കൂട്ടായ്മ; നടക്കുന്നതു ബോധപൂർവമായ അവഹേളനം: സന്യസ്തർ*

🗞🏵 *രാജ്യവും ഒപ്പം ലോകവും ഇന്ത്യയിലേക്ക് കണ്ണെറിഞ്ഞിരിക്കുന്ന ദിവസമാണ് സെപ്റ്റംബർ 7.* ചന്ദ്രയാൻ–2 പേടകം ചന്ദ്രനിൽ ഇറങ്ങുന്ന ഇൗ ചരിത്രനിമിഷത്തിന് സാക്ഷ്യംവഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നാസ ഗവേഷകരും എത്തും. ഇതിനൊപ്പം വിദ്യാർഥികളും പ്രത്യേകം ക്ഷണിക്കപ്പെട്ട ഗവേഷകരും പ്രമുഖരും ഇൗ നിമിഷത്തിന് സാക്ഷ്യം വഹിക്കും.

🗞🏵 *രണ്ടാമതോ മൂന്നാമതോ ആകാനല്ല വിജയിക്കാൻ തന്നെയാണ് മത്സരിക്കുന്നതെന്ന് പാലായിലെ ബിജെപി സ്ഥാനാർഥി എൻ.ഹരി.*

🗞🏵 *കടുത്ത സാമ്പത്തിക നഷ്ടത്തിലോടുന്ന ആന്ധ്രാപ്രദേശ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനെ സർക്കാർ സ്ഥാപനമാക്കി ലയിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.*

🗞🏵 *ഒക്ടോബര്‍ 1 മുതല്‍ നല്‍കുന്ന ചെറുകിട വായ്പകള്‍ അടിസ്ഥാന പലിശ നിരക്കുമായി ബന്ധിപ്പിക്കണമെന്ന് ആര്‍ബിഐ.* ഇതോടെ ഭവന, വാഹന വായ്പ, മറ്റ് ചെറുകിട വായ്പകള്‍ എന്നിവയ്ക്കുളള പലിശ നിരക്ക് കുറയുന്നതിന് വഴിയൊരുങ്ങി.

🗞🏵 *പാലായില്‍ കേരള കോണ്‍ഗ്രസ്–എം നിര്‍ത്തിയ ജോസ് ടോം സ്വതന്ത്രനായി മല്‍സരിക്കും.* പാര്‍ട്ടി സ്ഥാനാര്‍ഥിയായി നല്‍കിയ പത്രിക തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. പത്രികയിലെ പിഴവുകള്‍ ഉയര്‍ത്തിക്കാട്ടി പി.ജെ.ജോസഫ് പക്ഷം നടത്തിയ നീക്കം അംഗീകരിച്ചാണ് കമ്മിഷന്റെ നടപടി.

🗞🏵 *ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഇറാനിയന്‍ വനിത ഐഡീന്‍ സ്ട്രാന്‍ഡ്സന് അഭയാര്‍ത്ഥി പദവിയും താമസാനുമതിയും നല്‍കുവാന്‍ സ്വീഡനിലെ മൈഗ്രേഷന്‍ ഏജന്‍സിയുടെ തീരുമാനം.*

🗞🏵 *കൊളംബിയയിലെ മനിസാലെസ് അതിരൂപതയുടെ എമരിറ്റസ് ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഹൊസെ ദെ ജീസസ് പിമെന്റോ റോഡ്രിഗസ് അന്തരിച്ചു.* നൂറാം വയസിലായിരിന്നു അദ്ദേഹത്തിന്റെ മരണം..

🗞🏵 *നൈജീരിയയിലെ ജലിന്‍ഗോയില്‍ അതിദാരുണമായി കൊല്ലപ്പെട്ട ഫാ. ഡേവിഡ് റ്റാൻഗോയുടെ മൃതസംസ്കാരം നൂറുകണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തില്‍ നടന്നു.*

🗞🏵 *പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള യു​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​ൻ വേ​ദി​യി​ൽ പി.​ജെ. ജോ​സ​ഫ് എ​ത്തി.* ജോ​സ് കെ.​മാ​ണി​യും വേ​ദി​യി​ലി​രു​ത്തി ജോ​സ​ഫ് പ്ര​സം​ഗ​വും ന​ട​ത്തി. ജോ​സ​ഫി​നെ കൂ​ക്കി വി​ളി​ച്ചാ​ണു പ്ര​വ​ർ​ത്ത​ക​ർ വ​ര​വേ​റ്റ​ത്. ഇ​തു ക​ണ​ക്കി​ലെ​ടു​ക്കാ​തെ പ്ര​സം​ഗം തു​ട​ർ​ന്ന ജോ​സ​ഫ് ജോ​സ് കെ. ​മാ​ണി​യു​മാ​യു​ള്ള അ​ഭി​പ്രാ​യ ഭി​ന്ന​ത ഉ​ട​ൻ പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണു വി​ശ്വ​സി​ക്കു​ന്ന​തെ​ന്നും പ​റ​ഞ്ഞു.

🗞🏵 *ഐ​എ​ൻ​എ​ക്സ് മീ​ഡി​യാ കേ​സി​ൽ മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ പി. ​ചി​ദം​ബ​ര​ത്തെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.* സെ​പ്റ്റം​ബ​ർ 19 വ​രെ​യാ​ണ് ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്. പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി​യാ​ണു ചി​ദം​ബ​ര​ത്തെ ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്. ഇയാളെ തീഹാർ ജയിലിലേക്ക് കൊണ്ടുപോയി .

🗞🏵 *പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി; ടി.​ഒ. സൂ​ര​ജ് റി​മാ​ൻ​ഡി​ൽ*

🗞🏵 *ഗതാഗത നിയമലംഘനങ്ങള്‍ക്കു കനത്ത പിഴ ഈടാക്കുന്ന പുതിയ മോട്ടോര്‍ വാഹന നിയമഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങളും ശിപാര്‍ശകളും സമര്‍പ്പിക്കുന്നതിനു ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണേറ്റിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.*

🗞🏵 *ലോകത്തിലെ ഏറ്റവും അപകടകാരിയായ രാജ്യമാണ് പാകിസ്ഥാന്‍; ഭാവിയെക്കുറിച്ച്‌ പ്രായോഗിക കാഴ്ചപ്പാടുള്ള നേതാക്കളില്ലാത്തതാണ് പാകിസ്ഥാനിലെ ജനങ്ങളുടെ ഏറ്റവും വലിയ ശാപം :അമേരിക്ക*

🗞🏵 *ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്ത് കൂട്ടാൻ 5000 കോടി രൂപ അനുവദിച്ച് മോഡി സർക്കാർ.*

🗞🏵 *ആരാധനാലയങ്ങൾ ആക്രമിക്കാൻ ഐ എസ് ഐ, ജമ്മു കാശ്മീരിൽ കലാപത്തിന് ആഹ്വനം; എന്തിനും തയ്യാറായി ഇന്ത്യ.*

🗞🏵 *പാകിസ്ഥാന് വീണ്ടും തിരിച്ചടി* സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ക്ക് പൂട്ടു വീണു. ഇന്ത്യയ്‌ക്കെതിരെ ഇനി ആരും വ്യാജപ്രചരണം നടത്തരുതെന്ന് ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ മേധാവികള്‍.

🗞🏵 *സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ വിലക്കിയിട്ടും ശശി തരൂര്‍ എം.പിയുടെ ബിജെപിയോടും മോദിയോടുമുള്ള അനുമോദനങ്ങള്‍. തുടരുന്നു* തരൂരിന്റെ പ്രസ്താവനയില്‍ രൂക്ഷമായ എതിര്‍പ്പുമായി കെ.മുരളീധരൻ.

🗞🏵 *ഇ​ന്ത്യ​യു​ടെ ചാ​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ ദൗ​ത്യ​മാ​യ ച​ന്ദ്ര​യാ​ൻ-2 വി​ജ​യ​ത്തോ​ട​ടു​ക്കു​ന്നു.* ഓ​ർ​ബി​റ്റ​റി​ൽ​നി​ന്നു ക​ഴി​ഞ്ഞ ദി​വ​സം വേ​ർ​പെ​ട്ട് സ്വ​ത​ന്ത്ര​സ​ഞ്ചാ​ര​മാ​രം​ഭി​ച്ച ലാ​ൻ​ഡ​റി(​ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലി​റ​ങ്ങു​ന്ന പേ​ട​ക​ഭാ​ഗം)​ന്‍റെ ര​ണ്ടാ​മ​ത്തെ ദി​ശാ​ക്ര​മീ​ക​ര​ണ​വും വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി.

🗞🏵 *ഉത്പാദനച്ചെലവിലെ വർധനയും വരുമാനത്തിലെ ഇടിവും പ്രളയം വരുത്തിവച്ച പ്രശ്നങ്ങളും ക്ഷീരകർഷകരെ വലയ്ക്കുകയാണ്.* അവർക്കു കൈത്താങ്ങാകേണ്ട സർക്കാരാകട്ടെ കൈയുംകെട്ടിയിരിക്കുന്നു. കാലിത്തീറ്റയുടെ വിലവർധന കർഷകർക്കു കൂനിന്മേൽ കുരുവായി.

🗞🏵 *ഹിന്ദു ക്ഷേത്രങ്ങളില്‍ നിന്നു ലഭിക്കുന്ന വരുമാനം മറ്റു കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാവായ ശശി തരൂര്‍ എംപി രംഗത്ത്.* ഇത്തരത്തിലുള്ള വിനിയോഗം പുനപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് അദ്ദേഹം

🗞🏵 *പുതിയ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായി ഡി.ജി.പി ആര്‍.ശ്രീലേഖയെ മന്ത്രിസഭാ യോഗം നിയമിച്ചു.* നിലവിൽ സോഷ്യല്‍ പോലീസിംഗ് ആന്‍റ് ട്രാഫിക്കിന്‍റെ എ.ഡി.ജി.പിയാണ് ആർ.ശ്രീലേഖ
 
🗞🏵 *മോഹനൻ വൈദ്യരുടെ കായംകുളത്തെ ആശുപത്രി കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് അടച്ചു പൂട്ടി.* അശാസ്ത്രിയമായ ചികിത്സാ രീതികൾ ആശുപത്രിയിൽ നടക്കുന്നു എന്ന ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിന്റെ തുടർന്നാണ് നടപടി

🗞🏵 *സോഷ്യൽ മീഡിയയിലൂടെയുള്ള പ്രണയവും ഒളിച്ചോട്ടവും തട്ടിപ്പും തുടർക്കഥയാകുന്നതായി റിപ്പോർട്ട്.* അമ്പതിലധികം സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ചൂഷണം ചെയ്യുകയും ചെയ്ത യുവാവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു
 
🗞🏵 *സിസ്റ്റർ അഭയ കേസിൽ ഇൻക്വസ്റ്റ് റിപ്പോർട്ടിലെ ഒപ്പ് വ്യാജമാണെന്ന് മുപ്പതാം സാക്ഷി.* ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പൊലീസ് സാക്ഷിയുടേതായി കാണിച്ച ഒപ്പ് തന്റെതല്ലെന്നും വ്യാജമാണെന്നും കേസിലെ മുപ്പതാം സാക്ഷി ജോൺ സ്‌കറിയ കോടതിയിൽ മൊഴി നൽകി.

🗞🏵 *ആ​ച്ചി ബ്രാൻഡിന്റെ മു​ള​ക്പൊ​ടി നി​രോ​ധി​ച്ചു. മു​ള​കു​പൊ​ടി​യു​ടെ സാ​മ്പി​ളി​ല്‍ കീ​ട​നാ​ശി​നി​ക​ളാ​യ ഇ​ത്തി​യോ​ണ്‍, പ്രൊ​ഫെ​നോ​ഫോ​സ് എ​ന്നി​വ​യു​ടെ അ​ള​വ് അ​നു​വ​ദി​ക്കു​ന്ന​തി​ലും കൂ​ടു​ത​ല്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണു നി​രോ​ധ​നം* .തൃ​ശൂ​ര്‍ അ​സി. ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ് ക​മ്മീ​ഷ​ണ​ര്‍ ഇ​തു സം​ബ​ന്ധി​ച്ച്‌ ഉ​ത്ത​ര​വി​റ​ക്കി.

🗞🏵 *ജ​യ്​​ശെ മു​ഹ​മ്മ​ദ്​ നേ​താ​വ്​ മ​സ്​​ ഉ​ദ്​ അ​സ്​​ഹ​ർ അടക്കം നാലു പേരെ ഭീ​ക​ര​രാ​യി പ്രഖ്യാപിച്ച ഇന്ത്യൻ നടപടിക്ക് പിന്തുണയുമായി ഡൊണാൾഡ് ട്രംപ്.* ഇന്ത്യൻ ഭരണകൂടത്തിന്‍റെ തീരുമാനത്തെ പിന്തുണക്കുന്നു. തീവ്രവാദത്തിനെതിരായ യോജിച്ച പോരാട്ടത്തിന് പുതിയ നിയമം ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി

🌸🌸🌿🌸🌸🌿🌸🌸🌿🌸🌸

*ഇന്നത്തെ വചനം*

ലോകം നിങ്ങളെ ദ്വേഷിക്കുന്നുവെങ്കില്‍ അതിനുമുമ്പേഅത്‌ എന്നെ ദ്വേഷിച്ചു എന്ന്‌ അറിഞ്ഞുകൊള്ളുവിന്‍.
നിങ്ങള്‍ ലോകത്തിന്‍േറ തായിരുന്നുവെങ്കില്‍ ലോകം സ്വന്തമായതിനെ സ്‌നേഹിക്കുമായിരുന്നു. എന്നാല്‍, നിങ്ങള്‍ ലോകത്തിന്‍േറതല്ലാത്തതുകൊണ്ട്‌, ഞാന്‍ നിങ്ങളെ ലോകത്തില്‍നിന്നു തെരഞ്ഞെടുത്തതുകൊണ്ട്‌, ലോകം നിങ്ങളെ ദ്വേഷിക്കുന്നു.
ദാസന്‍യജമാനനെക്കാള്‍ വലിയവനല്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞവചനം ഓര്‍മിക്കുവിന്‍. അവര്‍ എന്നെ പീഡിപ്പിച്ചുവെങ്കില്‍ നിങ്ങളെയും പീഡിപ്പിക്കും. അവര്‍ എന്‍െറ വചനം പാലിച്ചുവെങ്കില്‍ നിങ്ങളുടേതും പാലിക്കും.
എന്നാല്‍, എന്‍െറ നാമം മൂലം അവര്‍ ഇതെല്ലാം നിങ്ങളോടു ചെയ്യും. കാരണം, എന്നെ അയച്ചവനെ അവര്‍ അറിയുന്നില്ല.
ഞാന്‍ വന്ന്‌ അവരോടു സംസാരിച്ചിരുന്നില്ലെങ്കില്‍ അവര്‍ക്കു പാപം ഉണ്ടാകുമായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ അവരുടെ പാപത്തെക്കുറിച്ച്‌ അവര്‍ക്ക്‌ ഒഴികഴിവില്ല.
എന്നെ ദ്വേഷിക്കുന്നവന്‍ എന്‍െറ പിതാവിനെയും ദ്വേഷിക്കുന്നു.
മറ്റാരും ചെയ്‌തിട്ടില്ലാത്ത പ്രവൃത്തികള്‍ ഞാന്‍ അവരുടെയിടയില്‍ ചെയ്‌തില്ലായിരുന്നുവെങ്കില്‍, അവര്‍ക്കു പാപമുണ്ടാകുമായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ അവര്‍ എന്നെയും എന്‍െറ പിതാവിനെയും കാണുകയും ദ്വേഷിക്കുകയും ചെയ്‌തിരിക്കുന്നു.
അവര്‍ കാരണം കൂടാതെ എന്നെ വെറുത്തു എന്ന്‌ അവരുടെ നിയമത്തില്‍ എഴുതപ്പെട്ടിരിക്കുന്ന വചനം പൂര്‍ത്തിയാകാനാണ്‌ ഇതു സംഭവിച്ചത്‌.
യോഹന്നാന്‍ 15 : 18-25
🌸🌸🌿🌸🌸🌿🌸🌸🌿🌸🌸

*വചന വിചിന്തനം*
 എന്നെപ്രതി ലോകം നിങ്ങളെ ദ്വേഷിക്കും
“ദാസൻ യജമാനനേക്കാൾ വലിയവനല്ല.” ഏറ്റവും അധികം സഹനാനുഭവങ്ങളിലൂടെ കടന്നുപോയവനാണ് ഈശോ. ഈശോയെ അനുഗമിക്കുന്ന നമ്മളും ജീവിതത്തിൽ സഹനാനുഭവങ്ങളിലൂടെ കടന്നുപോകേണ്ടവരാണ്.
സഹനങ്ങൾ ഉണ്ടാകുമ്പോൾ അപ്രതീക്ഷിതമായി എന്തോ സംഭവിച്ചു എന്ന് നമ്മൾ കരുതരുത്. ഈശോയോടു ചേർന്ന് സഹനത്തിൽ കൂടി കടന്നുപോകുക എന്നതും, സഹനത്തെ അതിജീവിക്കുക എന്നതുമാണ് നമ്മൾ ചെയ്യേണ്ടത്. നമ്മുടെ നാടിന്റെ സഹനത്തിൽ നമുക്ക് ഒന്നുചേരാം. എല്ലാവര്ക്കും‍ വേണ്ടി പ്രാർത്ഥിക്കാം. ദുരിതങ്ങൾ പെട്ടെന്ന് അവസാനിക്കട്ടെ എന്ന് തീക്ഷ്ണമായി പ്രാർത്ഥിക്കാം. സഹനത്തിലൂടെ കടന്നുപോകുന്നവരെ പറ്റുംവിധം സഹായിക്കാം.
🌸🌸🌿🌸🌸🌿🌸🌸🌿🌸🌸

© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*