പാപ്പാ ഫ്രാന്‍സിസിന്‍റെ #ApostolicJourney സാമൂഹ്യശ്രൃംഖല സന്ദേശം :

“സകലരുടെയും പിതാവായ ദൈവം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ആകമാനം അനുരഞ്ജനത്തിലൂടെ സാഹോദര്യം ഊട്ടിയുറപ്പിക്കാന്‍ ഇടയാക്കണമേയെന്ന് എന്നോടൊപ്പം പ്രാര്‍ത്ഥിക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നു. ഇതാണ് ഈടുറ്റതും സ്ഥായീഭാവമുള്ളതുമായ സമാധാനത്തിന്‍റെ ഏകപ്രത്യാശ.” #ApostolicJourney #Mozambique #Madagascar #Mauritius

I invite you all to join me in prayer, that God, the Father of all, may consolidate fraternal reconciliation throughout Africa, which is the only hope for solid and lasting peace. #ApostolicJourney #Mozambique #Madagascar #Mauritius

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശ്രൃംഖലകളില്‍ കണ്ണിചേര്‍ത്തു.