കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ നേത്യത്വത്തില്‍ ക്യസ്ത്യന്‍ സമുദായത്തിലെ സാമ്പത്തിക സാമൂഹിക വിദ്യാഭ്യാസ പിന്നോക്കാവസ്ഥയെപ്പറ്റി പഠിക്കുന്നതിനും സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും മുന്നോടിയായി ഏല്ലാ ജില്ലകളിലെയും ക്യസ്ത്യന്‍ ന്യൂനപക്ഷ സമുദായ പ്രതിനിധികളുടെ യോഗം 7ാം തിയതി ശനിയാഴ്ച രാവിലെ 10 ണിക്ക് ത്യശൂര്‍, രാമനിലയം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ വെച്ച് നടത്തപ്പെടും.
നിലവില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് മ്യതശരീരങ്ങള്‍ മറവ് ചെയ്യുന്നതിനുള്ള ദൗര്‍ലഭ്യം മൂലം വളരെയധികം പേര്‍ ബുദ്ധിമുട്ടുന്നതായി പരാതി ലഭിച്ചിരിക്കുന്ന സാഹചര്യത്തിലാണ് അടിയന്തിര യോഗം.ക്യസ്ത്യന്‍ സമുദായത്തിലെ സാമ്പത്തിക സാമൂഹിക വിദ്യാഭ്യാസ പിന്നോക്കാവസ്ഥയെപ്പറ്റി അന്വേഷിച്ച് നടപടിള്‍ സ്വീകരിക്കണമെന്ന ആവശ്യവും കമ്മീഷന് മുന്നിലുണ്ട്.
ക്രിസ്ത്യന്‍ സമുദായ സംഘടനകളുടെ പ്രതിനിധി സമ്മേളനം സെപ്റ്റംബര്‍ 7ന് ത്യശൂരില്‍…
