ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.
“നമ്മുടെ മുറിവുകളിലേക്ക് പരിശുദ്ധാത്മാവിനെ ക്ഷണിക്കുമ്പോൾ, നമ്മുടെ വേദനാജനകമായ ഓർമ്മകളെ പ്രത്യാശയുടെ ലേപനൗഷധംകൊണ്ട്പരിശുദ്ധാത്മാവ് അഭിഷേകം ചെയ്യുന്നു.കാരണം പ്രത്യാശയെ പുനഃസ്ഥാപിക്കുന്നത് പരിശുദ്ധാത്മാവാണ്.” സെപ്റ്റംബര്‍ മൂന്നാം തിയതി ചൊവ്വാഴ്ച പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ ഇങ്ങനെ സൂചിപ്പിച്ചു.
ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍, എന്നിങ്ങനെ യഥാക്രമം 8 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.