കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ വികാരിയായി നിയമിതനായ മാർ ആന്റണി കരിയിൽ ഏഴിനു സ്ഥാനമേൽക്കൽക്കും. എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ രാവിലെ 10.30നു ദിവ്യബലിയോടനുബന്ധിച്ചാണു ശുശ്രൂഷകൾ നടക്കുകയെന്നു വികാരി ജനറാൾ റവ. ഡോ. ജോസ് പുതിയേടത്ത് അറിയിച്ചു.
മാർ ആന്റണി കരിയിൽ 7നു സ്ഥാനമേൽക്കും
