ജോസ് ടോം പുലിക്കുന്നേൽ പാലാ സ്ഥാനാർത്ഥി Sep 1, 2019 | News at a glance | പാലാ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് (M) സ്ഥാനാർത്ഥിയായി അഡ്വ. ജോസ് ടോം പുലിക്കുന്നേൽ മൽസരിക്കും. കേരളാ കോൺഗ്രസ് (M) ഉന്നതാധികാര സമിതി അംഗമാണ്.