ഏഴാമത് കമ്മ്യൂണിറ്റി റേഡിയോ പുരസ്‌കാരം റേഡിയോ മാറ്റൊലിക്ക് ലഭിച്ചു.ഇന്ത്യയിലെ 275 റേഡിയോ സ്റ്റേഷനുകളില്‍ നിാണ് സുസ്ഥിരതയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. ന്യൂഡല്‍ഹിയില്‍ വച്ച് നടക്കു ദേശീയ സമ്മേളനത്തില്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പുരസ്‌കാരം റേഡിയോ മാറ്റൊലി സ്റ്റേഷന്‍ ഡയറക്ടര്‍ ഫാ. ബിജോ കറുകപ്പള്ളിക്ക് നല്‍കി ആദരിച്ചു. ഇത് രണ്ടാം തവണയാണ് സുസ്ഥിരതയ്ക്കുള്ള പുരസ്‌കാരം റേഡിയോ മാറ്റൊലിക്ക് ലഭിക്കുത്.
കമ്മ്യൂണിറ്റി റേഡിയോ സുസ്ഥിരത പുരസ്‌കാരം റേഡിയോ മാറ്റൊലിക്ക് : മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പുരസ്‌കാരം നല്‍കി
