കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ കേരള കോൺഗ്രസ് സ്ഥാനാർഥിയെ സംബന്ധിച്ച് പാർട്ടിക്കുള്ളിൽ ആസയക്കുഴപ്പങ്ങൾ ഒന്നും തന്നെയില്ലെന്ന് ജോസ് കെ.മാണി എംപി. വിജയസാധ്യതയുള്ള നേതാവിനെ തന്നെയായിരിക്കും പാലായിൽ നിർത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ജോസ് കെ.മാണി വിഭാഗത്തിനെതിരെ ജോയ് എബ്രഹാം നടത്തിയ പരോക്, വിമർശനങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല.
എതിര് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ആശങ്കയില്ല: ജോസ് കെ. മാണി
