ജൂലൈ 22നു വിക്ഷേപണം നടത്തിയ ചന്ദ്രയാന്‍ 2 ലക്ഷ്യ സ്ഥാനത്തു എത്തുന്നു .കൃത്യമായി പറയുകയാണെങ്കില്‍ 30 ദിവസ്സങ്ങള്‍ക്ക് മുന്‍പാണ് ചന്ദ്രയാന്‍ 3 ശ്രീഹരി കോട്ടയില്‍ നിന്നും വിക്ഷേപണം നടത്തിയത് .ചന്ദ്ര ദൗത്യവുമായാണ് ഇന്ത്യയുടെ ചന്ദ്രയാന്‍ 2 യാത്ര കുറിച്ചത് .
ഇപ്പോള്‍ ചന്ദ്രയാന്‍ 2 ചന്ദ്രനില്‍ നിന്നും ഏകദേശം 2650 kms അകലെയാണുള്ളത് .പുതിയ പിക്ച്ചറുകള്‍ ചന്ദ്രയാന്‍ 2 പുറത്തുവിടുകയുണ്ടായി .ആഗസ്റ്റ് 21നു ഷൂട്ട് ചെയ്ത ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത് .ആഗസ്റ്റ് 20 & ആഗസ്റ്റ് 21നു തന്നെ പകുതി ദൗത്യം പൂര്‍ത്തീകരിച്ച ചന്ദ്രയാന്‍ 2 സെപ്റ്റംബര്‍ ആദ്യം തന്നെ അഭിമാന നേട്ടം കൈവരിക്കും .
കൃത്യമായി പറയുകയാണെങ്കില്‍ സെപ്റ്റംബര്‍ 7നു രാവിലെ (1.55 AM)നു തന്നെ ചന്ദ്രയാന്‍ 2 ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യുന്നതിനായിരിക്കും .കൂടാതെ സെപ്റ്റംബര്‍ 7നു ഇന്ത്യ പുതിയ നേട്ടങ്ങളും കൈവരിക്കും .