കോഴിക്കോട്: കക്കയം ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ ഒരടി വീതം തുറക്കാന്‍ അനുമതി നല്‍കി ജില്ലാ കളക്ടര്‍. കുറ്റ്യാടി പുഴയുടെ ഇരുകരകളിലും ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും കോഴിക്കോട് ജില്ലാ കളക്ടര്‍ അറിയിച്ചു.
കക്കയം ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ ഒരടി വീതം തുറക്കും
