വിശുദ്ധ 10-Ɔο പിയൂസ് പാപ്പായുടെ അനുസ്മരണം.
പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശം :
“നിര്‍മ്മിക്കുന്നതിലും കൂടുതല്‍ കരുത്ത് ആവശ്യം പുനരുദ്ധരിക്കാനാണ്, ആരംഭിക്കുന്നതിലും ക്ലേശകരമാണ് പുനരാരംഭിക്കുവാന്‍, അതുപോലെ നല്ല ബന്ധത്തില്‍ ആയിരിക്കുന്നതിലും ക്ലേശകരമാണ് അനുരഞ്ജിതരാകുവാന്‍. ഈ കരുത്ത് ദൈവം എല്ലാവര്‍ക്കും നല്കുന്നു