ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാ വികാരി ജനറാളും ബൈബിള്‍ അപ്പോസ്തലേറ്റ് സഹരക്ഷാധികാരിയുമായ വെരി. റവ.ഡോ. തോമസ് പാടിയത്ത് ലോഗോസ് ക്വിസ് മൊബൈല്‍ ആപ് പ്രകാശനം ചെയ്തു. ഗെയിമിലൂടെ വചനം പഠിക്കാന്‍ ലഭിക്കുന്ന ഈ സുവര്‍ണ്ണാവസരം ഏവരും പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. Asaja IT Solutiosn-ന്റെ് ടെക്‌നിക്കല്‍ സപ്പോര്‍ട്ടോടുകൂടി ചങ്ങനാശേരി അതിരൂപതാ ബൈബിള്‍ അപ്പോസ്തലേറ്റ് വിഭാഗമാണ് ഈ മൊബൈല്‍ ഗെയിം ആപ് അവതരിപ്പിച്ചിരിക്കുത്. ഗൂഗിള്‍ playstore-ല്‍ നിന്ന് LOGOS QUIZ 2019 TEST SERIES ആപ് ഡൗലോഡ് ചെയ്ത് ലോഗോസ് ക്വിസ് മത്സരത്തിനായി ഒരുങ്ങുവാന്‍ ഇത് നിങ്ങളെ സഹായിക്കുന്നതാണ്. https://play.google.com/store/apps/details?id=com.logos.biblequiz
ലോഗോസ് ക്വിസ് മൊബൈല്‍ ആപ്പ് പ്രകാശനം ചെയ്തു
