“അകത്തും പുറത്തും നമുക്ക് അനുഭവപ്പെടുന്ന അനിശ്ചിതത്വത്തിലും, കർത്താവ് നമ്മെ ഓർക്കുന്നു എന്ന് നമുക്ക് ഒരു ഉറപ്പ് നൽകുന്നു.” ആഗസ്റ്റ് 20ആം തിയതി ചൊവ്വാഴ്ച പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ സൂചിപ്പിച്ചു.