ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.
ഇന്നത്തെ സുവിശേഷത്തിൽ യേശു നമ്മോടു തന്‍റെ അഗാധമായ ആഗ്രഹം വെളിപ്പെടുത്തുന്നു: ഓരോരുത്തരുടേയും ഹൃദയ പരിവർത്തനത്തിൽ നിന്നാരംഭിച്ച്, ലോകത്തെ രൂപാന്തരപ്പെടുത്തി, രക്ഷിക്കുന്ന അഗ്നി, പിതാവിന്‍റെ സ്നേഹാഗ്നി ഭൂമിയിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു.”
ഞായറാഴ്ച പാപ്പാ ട്വിറ്റര്‍ സന്ദേശത്തില്‍ പ്രബോധിപ്പിച്ചു.