“ക്ലേശിക്കുന്ന സഹോദരീ സഹോദരരെ സന്ദർശിക്കാൻ പോകുന്ന എല്ലാ ധീരവനിതകളേയും ഇന്ന് നമുക്ക് സ്മരിക്കാം. അവരോരുത്തരും ദൈവത്തിന്‍റെ സാമിപ്യത്തിന്‍റെന്‍റെയും, സഹാനുഭൂതിയുടേയും അടയാളങ്ങളാണ്.” പാപ്പാ ട്വിറ്റര്‍ സന്ദേശത്തില്‍ പ്രബോധിപ്പിച്ചു.