ആഗസ്റ്റ് 15-Ɔο തിയതി, വ്യാഴാഴ്ച – പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സ്വര്‍ഗ്ഗാരോപണത്തിന്‍റെ സന്ദേശം
“നസ്രത്തില്‍ മറിയം പ്രഖ്യാപിച്ച “സമ്മത”ത്തോടെയാണ് അവളുടെ സ്വര്‍ഗ്ഗാരോപണത്തിന് തുടക്കമായത്. അതുപോലെ ദൈവത്തിനു നാം നല്കുന്ന ഓരോ “സമ്മത”വും സ്വര്‍ഗ്ഗത്തിലേയ്ക്കും നിത്യജീവനിലേയ്ക്കുമുള്ള പടികളാണ്. എന്തെന്നാല്‍ നാമെല്ലാവരും അവിടുത്തോടുകൂടെ, അവിടുത്തെ ഭവനത്തില്‍ ആയിരിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്!”
സ്വര്‍ഗ്ഗാരോപണ വീഥികള്‍
