പത്തനംതിട്ട : മഴ തുടരുന്നതോടെ പമ്ബയില്‍ ജലനിരപ്പ് ഉയരുന്നു. ഇന്നലെ രാവിലെ മുതല്‍ ഇന്നുവരെയുളള കണക്കനുസരിച്ച്‌ ഗണ്യമായ തോതിലാണ് ജലനിരപ്പ് ഉയരുന്നത്. ജില്ലാ ഭരണകൂടത്തിന്റെ അതീവ ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്നു.