മൃതദേഹങ്ങൾ തിരഞ്ഞ് വൈദികൻ Aug 14, 2019 | Church News, General | നിലമ്പൂർ കവളപ്പാറയില്‍ മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചിലില്‍ റവ.ഫാ പത്രോസ് OIC. കുന്നംകുളം ബഥനി സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പലാണ്.