ആന്റേട്ടന് ഒരായിരം അഭിനന്ദനങ്ങൾ… Aug 13, 2019 | News at a glance | ചാലക്കുടി:ദുരിതാശ്വാസ ക്യാമ്പിലേക്ക് തന്റെ ചെറിയ കടയിലെ പകുതിയോളം സാധനങ്ങൾ നൽകി ആന്റോ എന്ന വ്യക്തി ഇന്നത്തെ സമൂഹത്തിനു മാതൃകയും ആവേശവും ആയി മാറിയിരിക്കുകയാണ്.