ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭ പരിശുദ്ധ കന്യകാമറിയത്തിന്‍്റെ സ്വര്‍ഗാരോപണ തിരുനാള്‍ ഓഗസ്റ്റ് 15ന് ഫിന്‍ഗ്ലാസ്സ് സെന്‍്റ് കാന്‍സീസ് ദേവാലയത്തില്‍ ആഘോഷിക്കുന്നു. വൈകിട്ട് 5 മണിക്ക് ആഘോഷമായ തിരുനാള്‍ കുര്‍ബാനയും, പ. കന്യകാമറിയത്തിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും, ലദീഞ്ഞും, തിരുനാള്‍ നേര്‍ച്ചയും ഉണ്ടായിരിക്കും.ആരാധന സമൂഹത്തിലെ എല്ലാ മേരി നാമധാരികളെയും സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കും. പരിശുദ്ധ അമ്മയോട് ചേര്‍ന്ന് സമൃദ്ധമായ ദൈവാനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ എല്ലാ വിശ്വാസികളേയും ക്ഷണിക്കുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ സഭാ .