ചങ്ങനാശേരി അതിരൂപതയുടെ മുൻ മെത്രാപ്പോലീത്തയും CBCI , KCBC എന്നിവയുടെ മുൻ അദ്ധ്യക്ഷനും, സഭയുടെ വിശ്വാസത്തിന്റെ കാവലാളും ശ്ലൈഹിക പാരമ്പര്യത്തിന്റെ സൂക്ഷിപ്പുകാരനും പൗരസ്ത്യ ആദ്ധ്യാത്മികതയുടെ പ്രയോക്താവും നിതാന്ത കർമ്മയോഗിയും ജീവിതം സഭയോടൊത്ത് മുന്നേറാൻ സത്യത്തിലും സ്നേഹത്തിലും അധിഷ്ഠിതമായ ബോധ്യങ്ങളോടുകൂടി നാളേയ്ക്കു വേണ്ടി നിലപാടുകൾ സ്വീകരിക്കുന്ന, സീറോ മലബാർ സഭയുടെ കിരീടം എന്ന് മാർ ബനഡിക്ട് പാപ്പായാൽ വിശേഷിപ്പിക്കപ്പെട്ട വ്യക്തിത്വവുമായ അഭിവന്ദ്യ മാർ ജോസഫ് പൗവ്വത്തിൽ പിതാവ് നവതിയുടെ പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ ദർശനം ഓൺലൈൻ പ്രാർത്ഥനാ മംഗളങ്ങൾ ഹൃദയപൂർവ്വം നേരുന്നു. [ആഗസ്റ്റ് 14, 1930- ആഗസ്റ്റ് 14, 2019 ആ സഭാത്മക ജീവിതം 89 സംവൽസരങ്ങൾ പൂർത്തിയാക്കുന്നു]