സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വീണ്ടും മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത രണ്ടുദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനാല്‍ രണ്ടു ദിവസം കൂടി ജാഗ്രത തുടരണം. മഴക്കെടുതിയില്‍ രാവിലെ 9 മണിവരെയുള്ള കണക്ക് അനുസരിച്ച് 60 മരണം സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
എന്നാൽ ഇപ്പോൾ മരണം 68 ആയി