ബാ​ണാ​സു​ഗ​ര​സാ​ഗ​ര്‍ അ​ണ​ക്കെ​ട്ട് ശ​നി​യാ​ഴ്ച രാ​വി​ലെ തു​റ​ക്കും. സം​ഭ​ര​ണ​ശേ​ഷി​യും ക​വി​ഞ്ഞ് ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നാ​ലാ​ണ് അ​ണ​ക്കെ​ട്ട് തു​റ​ക്കു​ന്ന​ത്. ഡാം ​തു​റ​ക്കാ​ന്‍ ക​ള​ക്ട​ര്‍ അ​നു​മ​തി ന​ല്‍​കി. ജ​ല​നി​ര​പ്പ് 773.9 മീ​റ്റ​ര്‍ എ​ത്തി​യാ​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ക്കും.